Mohammed Shami ordered to appear before Kolkata court over bounced cheque<br />ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള ദാമ്പത്യ തര്‍ക്കവും പരസ്യവാക്കേറ്റവും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മുഹമ്മദ് ഷമി നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. ഷമി നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഹസിന്‍ നല്‍കിയ പരാതിയിലാണ് കൊല്‍ക്കത്ത കോടതിയുടെ ഉത്തരവ്. ജനുവരി 15നകം ഷമി ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.<br />#MohammedShami